ചൊവ്വാഴ്ച, ഏപ്രിൽ 17, 2012

ഈ മരത്തണലില്‍....ആലത്തൂര്‍ താലൂക്ക് ഓഫീസിനു സമീപം റോഡരുകില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തണല്‍മരങ്ങള്‍.... മനസ്സില്‍ പച്ചപ്പ് സൂക്ഷിച്ച പൂര്‍വ്വികരാരോ നട്ടുപരിപാലിച്ച ഈ വൃക്ഷശ്രേഷ്ഠന്‍മാര്‍ ഇന്നത്തെ തലമുറയേയും നാളത്തെ തലമുറയേയും കാക്കും....

1 അഭിപ്രായം: