ചൊവ്വാഴ്ച, ഏപ്രിൽ 17, 2012

ഈ മരത്തണലില്‍....

video


ആലത്തൂര്‍ താലൂക്ക് ഓഫീസിനു സമീപം റോഡരുകില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തണല്‍മരങ്ങള്‍.... മനസ്സില്‍ പച്ചപ്പ് സൂക്ഷിച്ച പൂര്‍വ്വികരാരോ നട്ടുപരിപാലിച്ച ഈ വൃക്ഷശ്രേഷ്ഠന്‍മാര്‍ ഇന്നത്തെ തലമുറയേയും നാളത്തെ തലമുറയേയും കാക്കും....

തിങ്കളാഴ്‌ച, ഏപ്രിൽ 09, 2012

തുഷാരഗിരി

video
തുഷാരഗിരി ഒരു വേനല്‍ക്കാഴ്ച....

തണ്ണീര്‍പ്പന്തല്‍ ഉദ്ഘാടനം

video
നാഗലശ്ശേരി വില്ലേജ് ഓഫീസിലെ തണ്ണീര്‍പ്പന്തല്‍ പരിപാടി ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസം... പഞ്ചായത്ത് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് പിപി സുധ ,കെവി സുബൈര്‍, ഉണ്ണി മങ്ങാട്ട് എന്നിവരുടെ സാന്നിദ്ധ്യം...

വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2012

മരങ്ങള്‍ക്ക് കുടിവെള്ളം

video

video
 ( jithin in action )

കൂറ്റനാട്ടെ തണല്‍വൃക്ഷ സംരക്ഷണത്തിനായി പ്രവര്‍ത്തിയ്ക്കുന്ന സംഘടനയായ തണല്‍വൃക്ഷസംരക്ഷണ ജനകീയകൂട്ടായ്മ വേനലില്‍ വൃക്ഷത്തൈകള്‍ക്ക് വെള്ളം കൊടുക്കുന്നു.കഴിഞ്ഞ നാലുവര്‍ഷമായി നടത്തുന്ന നിരന്തര പ്രയത്നത്തിന്റെ ഫലമായി അനേകം വൃക്ഷങ്ങള്‍ കൂറ്റനാട്ട് വളര്‍ന്നുവലുതായിരിയ്ക്കുന്നു....
Janakeeya koottayma members
Shanmukhan - 9447241064, deputy ranger mani -9447837933,unni mangat - 9846202711,santhosh palleeri -9846172263,cs gopalan - 9946788668,Jithin – 9496837271,Rajan perumannur - 9946671954,subir kv – 9846581360, Viswanathan koottanad - 9946671746,kv narayanan- 9846141278 ,jayaprakash kongalam - 9446478580
& shinojacob

ചിത്രകൂടം - പുള്ളുവന്‍ പാട്ട്

video
പ്രകൃതി ആരാധനയുടെ ശ്രേഷ്ടമായ ഭാവം ... ബാലകൃഷ്ണന്‍ മണ്ണൂര്‍ പാടുന്നു

വ്യാഴാഴ്‌ച, ഏപ്രിൽ 05, 2012

പൊടിപ്പൂട്ട്

video
വിഷുക്കാലം - മലയാളത്തിന്റെ കൃഷിക്കലണ്ടറിന് തുടക്കമിട്ടുകൊണ്ട് കൃഷിയുപകരണങ്ങള്‍ ചലിച്ചുതുടങ്ങി.. മനുഷ്യനൊപ്പം ജീവജാലങ്ങളും കാര്‍ഷികാഭിവൃദ്ധിയുടെ നല്ല നാളേയ്ക്കായി കാത്തിരിയ്ക്കുന്നു...

വഴിവക്കിലെ കുളം

video
വഴിവക്കിലുള്ള കുളം... വാഹനങ്ങള്‍ വന്നുചാടാതിരിയ്ക്കാനുള്ള മാര്‍ഗ്ഗം ഉണ്ടാക്കിയില്ലെങ്കില്‍ കുളത്തിനായിരിയ്ക്കും പഴി മുഴുവന്‍

തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

ഞങ്ങളുമുണ്ട് കൂടെ...

video
കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റിന്റെ നെല്‍വയലില്‍ കൊയ്ത്തിനിടെ എത്തിയ കൊറ്റികള്‍ ( കാലിമുണ്ടി - cattle egret )

ഞായറാഴ്‌ച, ഏപ്രിൽ 01, 2012

വേനലില്‍ ഒരു പച്ചമരം

video
കൂറ്റനാട്ടെ വൃക്ഷസംരക്ഷണ സംഘടനയായ തണല്‍വൃക്ഷ സംരക്ഷണ ജനകീയ കൂട്ടായ്മ 2011 ജൂണ്‍ മാസത്തില്‍ നട്ട ഞാവല്‍ മരത്തൈ നിരന്തര പരിചരണത്തെത്തുടര്‍ന്ന് കനത്ത വേനലിലും ( 2012 ഏപ്രില്‍ ) കരുത്തോടെ വളര്‍ന്നുനില്‍ക്കുന്നു.

നാവേറ്പാട്ട്

video
                                  പുള്ളുവന്‍പാട്ട് കലാകാരന്‍ മണ്ണൂര്‍ ബാലകൃഷ്ണന്‍ പാടുന്നു

കൃഷിവനം

video
കൃഷി ആവശ്യത്തിനായി കാടാക്കി നിലനിര്‍ത്തിയ പ്രദേശം.... കൂടുതല്‍ അറിയുന്നതിന്  .... click here