ചൊവ്വാഴ്ച, ജൂലൈ 30, 2013

പച്ച റോഡ്

എക്സ്പ് പ്രസ്സ് വേ ..., നോര്‍ത്ത് സൗത്ത്  ഹൈ സ്പീഡ് കോറിഡോര്‍ ... , റബറൈസ്ഡ് റോഡ് ..., മോണോ റെയില്‍ ... , മെട്രോ റെയില്‍ ......  നാം കേട്ടിട്ടുള്ളവയേറെ  ഇനി കാണാന്‍ കിട്ടിയെന്നുവരില്ല ഈ യൊരുറോഡ്... പച്ച റോഡ്

  (കോമംഗലം -വടക്കേവാവനൂര്‍ റോഡ് , കൂറ്റനാട് ,പാലക്കാട് )
 


ഞായറാഴ്‌ച, ഫെബ്രുവരി 03, 2013

മാവിലന്‍ - വംശീയ സംഗീതം


കാസര്‍ഗോഡ് ജില്ലയിലെ മാവിലന്‍ സമുദായം അവതരിപ്പിച്ച സംഗീതം

പണിയ സംഗീതം

വയനാട് ജില്ലയിലെ പണിയ ഗോത്രക്കാരുടെ സംഗീതം

കൊയ്തുമെതി യന്ത്രംകൂറ്റനാട് എളവാതില്‍ക്കല്‍ ക്ഷേത്രപരിസരത്തെ നെല്‍വയലില്‍ ആദ്യമായി കൊയ്ത്തുമെഷീന്‍ എത്തിച്ചപ്പോള്‍...