തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

തുലാക്കണ്ണന്‍


  • തുലാമാസത്തില്‍ മഴ പെയ്യുന്നതിന്റെ തിമര്‍പ്പില്‍ തോടുകളിലൂടെ സഞ്ചരിയ്ക്കുന്ന കണ്ണന്‍ ( വരാല്‍ , ബ്രാല്‍ ) മീനുകളെ പിടികൂടാനുള്ള കെണി. മുന്നില്‍ തടസ്സം കാണുമ്പോള്‍ എടുത്തുചാടുന്ന കണ്ണന്‍ വലയില്‍ കുടുങ്ങുന്നു
  •  


ശനിയാഴ്‌ച, ഒക്‌ടോബർ 08, 2011

പേത്തിത്തേക്ക് വീഡിയോ

വാവനൂര്‍ പാടശേഖരത്തില്‍ പേത്തി എന്ന നാടന്‍ ജലസേചന സംവിധാനം ഉപയോഗിയ്ക്കുന്ന ചെട്ടിയാരത്ത്കൃഷ്ണന്‍കുട്ടി എന്ന കൃഷിക്കാരനെ കാണൂ...
യന്ത്രനടല്‍വാവനൂര്‍ പാടശേഖരത്തില്‍ നടന്ന നടീല്‍ യന്ത്രം ഉപയോഗിച്ചുള്ള ഞാറുനടല്‍ കാണൂ...