തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

തുലാക്കണ്ണന്‍


  • തുലാമാസത്തില്‍ മഴ പെയ്യുന്നതിന്റെ തിമര്‍പ്പില്‍ തോടുകളിലൂടെ സഞ്ചരിയ്ക്കുന്ന കണ്ണന്‍ ( വരാല്‍ , ബ്രാല്‍ ) മീനുകളെ പിടികൂടാനുള്ള കെണി. മുന്നില്‍ തടസ്സം കാണുമ്പോള്‍ എടുത്തുചാടുന്ന കണ്ണന്‍ വലയില്‍ കുടുങ്ങുന്നു
  •  


ശനിയാഴ്‌ച, ഒക്‌ടോബർ 08, 2011

പേത്തിത്തേക്ക് വീഡിയോ

വാവനൂര്‍ പാടശേഖരത്തില്‍ പേത്തി എന്ന നാടന്‍ ജലസേചന സംവിധാനം ഉപയോഗിയ്ക്കുന്ന ചെട്ടിയാരത്ത്കൃഷ്ണന്‍കുട്ടി എന്ന കൃഷിക്കാരനെ കാണൂ...
യന്ത്രനടല്‍വാവനൂര്‍ പാടശേഖരത്തില്‍ നടന്ന നടീല്‍ യന്ത്രം ഉപയോഗിച്ചുള്ള ഞാറുനടല്‍ കാണൂ...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

ചെളിപ്പൂട്ട്

കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റ് നടത്തുന്ന പതിനഞ്ച് ഏക്കര്‍ ജൈവനെല്‍കൃഷിയ്ക്കായി ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുന്നതിന്റെ വീഡിയോ കാണൂ...posted by
shino jacob koottanad

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

നെല്‍കൃഷി വീഡിയോ

ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റ് നടത്തുന്ന പതിനഞ്ച് ഏക്കര്‍ നെല്‍കൃഷി... ഞാറുപറിയ്ക്കുന്നതിന്റെ വീഡിയോ കാണൂ...

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

നെല്‍വയലില്‍

കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റ് ജൈവകൃഷി നടത്തുന്ന പതിനഞ്ചേക്കര്‍ നെല്‍വയലില്‍ സ്കൂള്‍കുട്ടികള്‍ ഞാറുനടാനെത്തിയതിന്റെ എ സി വി വാര്‍ത്ത കാണൂ....


posted by

shino jacob koottanad