വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2012
വ്യാഴാഴ്‌ച, ഏപ്രിൽ 05, 2012
പൊടിപ്പൂട്ട്
വിഷുക്കാലം - മലയാളത്തിന്റെ കൃഷിക്കലണ്ടറിന് തുടക്കമിട്ടുകൊണ്ട് കൃഷിയുപകരണങ്ങള്‍ ചലിച്ചുതുടങ്ങി.. മനുഷ്യനൊപ്പം ജീവജാലങ്ങളും കാര്‍ഷികാഭിവൃദ്ധിയുടെ നല്ല നാളേയ്ക്കായി കാത്തിരിയ്ക്കുന്നു...
വഴിവക്കിലെ കുളം
വഴിവക്കിലുള്ള കുളം... വാഹനങ്ങള്‍ വന്നുചാടാതിരിയ്ക്കാനുള്ള മാര്‍ഗ്ഗം ഉണ്ടാക്കിയില്ലെങ്കില്‍ കുളത്തിനായിരിയ്ക്കും പഴി മുഴുവന്‍
തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012
ഞങ്ങളുമുണ്ട് കൂടെ...
കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റിന്റെ നെല്‍വയലില്‍ കൊയ്ത്തിനിടെ എത്തിയ കൊറ്റികള്‍ ( കാലിമുണ്ടി - cattle egret )
ഞായറാഴ്‌ച, ഏപ്രിൽ 01, 2012
വേനലില്‍ ഒരു പച്ചമരം
കൂറ്റനാട്ടെ വൃക്ഷസംരക്ഷണ സംഘടനയായ തണല്‍വൃക്ഷ സംരക്ഷണ ജനകീയ കൂട്ടായ്മ 2011 ജൂണ്‍ മാസത്തില്‍ നട്ട ഞാവല്‍ മരത്തൈ നിരന്തര പരിചരണത്തെത്തുടര്‍ന്ന് കനത്ത വേനലിലും ( 2012 ഏപ്രില്‍ ) കരുത്തോടെ വളര്‍ന്നുനില്‍ക്കുന്നു.
ഞായറാഴ്‌ച, മാർച്ച് 18, 2012
കുടിവെള്ള വിതരണം - വീഡിയോ
നാഗലശ്ശേരി പഞ്ചായത്തിലെ ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിയ്ക്കുന്നതിന് ജനകീയപദ്ധതി ആരംഭിച്ചു. കൂറ്റനാട്ടെ ഒരു പ്രധാന സന്നദ്ധ സംഘടനയായ ജനകീയ കമ്മറ്റിയാണ് ഇത് നടപ്പാക്കുന്നത്...
തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012
നമ്മുടെ മാവ് കായ്ച്ചു
വഴിയോര തണല്‍ പദ്ധതിയുടെ ഭാഗമായി 2009 ല്‍ കൂറ്റനാട്ടെ റോഡരുകില്‍ നട്ട മാവ് കായ്ച്ചിരിയ്ക്കുന്നു
വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2012
വനമിത്ര അവാര്‍ഡ് കല്ലൂര്‍ ബാലന്
പാലക്കാട് ജില്ലയിലെ മികച്ച വൃക്ഷ സംരക്ഷകനുള്ള 2011 ലെ വനമിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പില്‍ എം എല്‍ എ യും അവാര്‍ഡ് ജേതാവ് കല്ലൂര്‍ ബാലനും സംസാരിയ്ക്കുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)