ചൊവ്വാഴ്ച, ജനുവരി 13, 2015

ബാവുല്‍ സംഗീതം - വീഡിയോ


ആറങ്ങോട്ടുകര പാഠശാല സംഘടിപ്പിച്ച കൃഷി,കൊയ്ത്ത് ഉത്സവമായ നടന്ന നാട്ടുവേലയില്‍ നടന്ന ബംഗാളി നാടോടി സംഗീതമായ ബാവുല്‍ സംഗീതത്തില്‍ നിന്നും.... പങ്കെടുത്തവര്‍ ബസുദേബ് ദാസ് ( തലവന്‍, പാട്ട്,നാടന്‍വീണ ) ഉത്തംദാസ് ( പാട്ട് )ബാലനാഥ് ദാസ് ( ഓടക്കുഴല്‍ )ഗൌര്‍ദാ ( താളം ) ഗോപിനാഥ് ദാസ് ഭൈരയ്യാ ( തബല )






Baul

The Baul (Bengali: বাউল) are a group of mystic minstrels from Bengal which includes Indian State of West Bengal and the country of Bangladesh. Bauls constitute both a syncretic religious sect and a musical tradition. Bauls are a very heterogeneous group, with many sects, but their membership mainly consists of Vaishnava Hindus and Sufi Muslims.[1][2] They can often be identified by their distinctive clothes and musical instruments. Not much is known of their origin. Lalon Fokir is regarded as the most important poet-practitioner of the Baul tradition.[3][4][5] Baul music had a great influence on Rabindranath Tagore's poetry and on his music (Rabindra Sangeet).[6]
Though Bauls comprise only a small fraction of the Bengali population, their influence on the culture of Bengal is considerable. In 2005, the Baul tradition was included in the list of "Masterpieces of the Oral and Intangible Heritage of Humanity" by UNESCO.[7]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ