വ്യാഴാഴ്‌ച, ജനുവരി 26, 2012

കുട്ടികൃഷിക്കാര്‍

പ്രകൃതിയും സമൂഹവുമാണ് ഏറ്റവും വലിയ പാഠപുസ്തകം , എന്ന തിരിച്ചറിവില്‍ നിന്നും ഒരു പറ്റം സ്കൂള്‍ കുട്ടികള്‍ നെല്‍വയലില്‍ പണിക്കെത്തിയിരിയ്ക്കുന്നു.... കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റിന്റെ ജൈവ നെല്‍കൃഷിവയലില്‍ ചാത്തന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ നെല്‍ക്കറ്റയുമായി നീങ്ങുന്നു...

7 അഭിപ്രായങ്ങൾ:

 1. ചാത്തന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എല്ലാ കൂട്ടുകാർക്കും ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 2. മാതൃകാപരമായ പ്രവർത്തനം. അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 3. മാതൃകാപരമായ പ്രവർത്തനം. അഭിനന്ദനങ്ങൾ

  VT Balram MLA

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബല്‍റാംജി ,
   പ്രോത്സാഹനത്തിന് നന്ദി... അങ്ങയുടെ പിന്തുണ ഉണ്ടാകണം കേട്ടോ....

   ഇല്ലാതാക്കൂ
  2. ബല്‍റാംജി ,
   പ്രോത്സാഹനത്തിന് നന്ദി... അങ്ങയുടെ പിന്തുണ ഉണ്ടാകണം കേട്ടോ....

   ഇല്ലാതാക്കൂ
 4. അഭിനന്ദനങ്ങള്‍ സഹോദരങ്ങളെ .... പ്രകൃതിയോട് മുഖം തിരിക്കുന്ന മുതിര്‍ന്നവര്‍ക്കും ഇതൊരു മാതൃകയാകട്ടെ ....

  മറുപടിഇല്ലാതാക്കൂ