ബുധനാഴ്‌ച, ഡിസംബർ 26, 2012

പൈതൃകോത് സവം - ആട്ടം

കേരള സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് യുവജനക്ഷേമ ബോര്‍ഡ് കിര്‍ത്താഡ്സ് എന്നിവര്‍ സംയുക്തമായി കൂറ്റനാട്ട് വെച്ചു നടത്തുന്ന പൈതൃകോത്സവത്തില്‍ 25-12-2012 ന് അവതരിപ്പിച്ച ,ഇടുക്കി ജില്ലയിലെ മലപ്പുലയ ഗോത്രവിഭാഗത്തിന്റെ ആട്ടം എന്ന വളരെ ഹൃദ്യമായ കലാപരിപാടി.. കാണികളുടെ അഭ്യര്‍ത്ഥന മാനിച്ച് അടുത്ത ദിവസവും ( 26-12-2012 ) ഈ പരിപാടി അവതരിപ്പിയ്ക്കുകയുണ്ടായി.... വീഡിയോ കാഴ്ച...  by shino jacob koottanad





ശനിയാഴ്‌ച, ജൂൺ 02, 2012

നമ്മള്‍ വളര്‍ത്തിയ മരങ്ങള്‍

കൂറ്റനാട്ടെ വൃക്ഷസംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ 2009 ല്‍ കൂറ്റനാട് ടൗണിലെ പാതയോരങ്ങളിലും മറ്റും നടുകയും , കഴിഞ്ഞ മൂന്നുവര്‍ഷത്തെ നിരന്തര പരിചരണത്തെത്തുടര്‍ന്ന് വളര്‍ന്ന് തണല്‍മരങ്ങളാവുകയും ചെയ്ത മരങ്ങളുടെ വീഡിയോകാഴ്ച...( ജനകീയ കൂട്ടായ്മയുടെ മരംനടല്‍ പരിപാടി ഈവര്‍ഷവും 100 തൈകള്‍ നട്ടുകൊണ്ട് തുടരുന്നു)
ജനകീയ കൂട്ടായ്മ അംഗങ്ങള്‍ ,
Shanmukhan - 9447241064, deputy ranger mani -9447837933,unni mangat - 9846202711,santhosh palleeri -9846172263,cs gopalan - 9946788668,Jithin – 9496837271,Rajan perumannur - 9946671954,subir kv – 9846581360, Viswanathan koottanad - 9946671746,kv narayanan- 9846141278 ,jayaprakash kongalam - 9446478580 ,pv ebrahim 0466 2370543 , meera tv
& shinojacob


തിങ്കളാഴ്‌ച, മേയ് 28, 2012

ചൊവ്വാഴ്ച, ഏപ്രിൽ 17, 2012

ഈ മരത്തണലില്‍....



ആലത്തൂര്‍ താലൂക്ക് ഓഫീസിനു സമീപം റോഡരുകില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തണല്‍മരങ്ങള്‍.... മനസ്സില്‍ പച്ചപ്പ് സൂക്ഷിച്ച പൂര്‍വ്വികരാരോ നട്ടുപരിപാലിച്ച ഈ വൃക്ഷശ്രേഷ്ഠന്‍മാര്‍ ഇന്നത്തെ തലമുറയേയും നാളത്തെ തലമുറയേയും കാക്കും....