ശനിയാഴ്‌ച, ഡിസംബർ 29, 2012
വെള്ളിയാഴ്ച, ഡിസംബർ 28, 2012
വ്യാഴാഴ്ച, ഡിസംബർ 27, 2012
പൈതൃകോത്സവം - പഞ്ചുരുളി തെയ്യം
പൈതൃകോത്വത്തില് അവതരിപ്പിച്ച കാസര്‍ഗോഡ് മാവിലന് വിഭാഗക്കാരുടെ പഞ്ചുരുളി തെയ്യം
ബുധനാഴ്‌ച, ഡിസംബർ 26, 2012
പൈതൃകോത് സവം - ആട്ടം
കേരള സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് യുവജനക്ഷേമ ബോര്‍ഡ് കിര്‍ത്താഡ്സ് എന്നിവര്‍ സംയുക്തമായി കൂറ്റനാട്ട് വെച്ചു നടത്തുന്ന പൈതൃകോത്സവത്തില്‍ 25-12-2012 ന് അവതരിപ്പിച്ച ,ഇടുക്കി ജില്ലയിലെ മലപ്പുലയ ഗോത്രവിഭാഗത്തിന്റെ ആട്ടം എന്ന വളരെ ഹൃദ്യമായ കലാപരിപാടി.. കാണികളുടെ അഭ്യര്‍ത്ഥന മാനിച്ച് അടുത്ത ദിവസവും ( 26-12-2012 ) ഈ പരിപാടി അവതരിപ്പിയ്ക്കുകയുണ്ടായി....
വീഡിയോ കാഴ്ച... by shino jacob koottanad
ശനിയാഴ്‌ച, ജൂൺ 02, 2012
നമ്മള്‍ വളര്‍ത്തിയ മരങ്ങള്‍
കൂറ്റനാട്ടെ വൃക്ഷസംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ 2009 ല്‍ കൂറ്റനാട് ടൗണിലെ പാതയോരങ്ങളിലും മറ്റും നടുകയും , കഴിഞ്ഞ മൂന്നുവര്‍ഷത്തെ നിരന്തര പരിചരണത്തെത്തുടര്‍ന്ന് വളര്‍ന്ന് തണല്‍മരങ്ങളാവുകയും ചെയ്ത മരങ്ങളുടെ വീഡിയോകാഴ്ച...( ജനകീയ കൂട്ടായ്മയുടെ മരംനടല്‍ പരിപാടി ഈവര്‍ഷവും 100 തൈകള്‍ നട്ടുകൊണ്ട് തുടരുന്നു)
ജനകീയ കൂട്ടായ്മ അംഗങ്ങള്‍ ,
Shanmukhan
- 9447241064, deputy ranger mani -9447837933,unni mangat -
9846202711,santhosh palleeri -9846172263,cs gopalan - 9946788668,Jithin –
9496837271,Rajan perumannur - 9946671954,subir kv – 9846581360,
Viswanathan koottanad - 9946671746,kv narayanan- 9846141278 ,jayaprakash
kongalam - 9446478580 ,pv ebrahim 0466 2370543 , meera tv
& shinojacob
ചൊവ്വാഴ്ച, മേയ് 29, 2012
തിങ്കളാഴ്‌ച, മേയ് 28, 2012
പട്ടണത്തിലെ തണല്‍
ചൊവ്വാഴ്ച, ഏപ്രിൽ 17, 2012
ഈ മരത്തണലില്‍....
ആലത്തൂര്‍ താലൂക്ക് ഓഫീസിനു സമീപം റോഡരുകില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തണല്‍മരങ്ങള്‍.... മനസ്സില്‍ പച്ചപ്പ് സൂക്ഷിച്ച പൂര്‍വ്വികരാരോ നട്ടുപരിപാലിച്ച ഈ വൃക്ഷശ്രേഷ്ഠന്‍മാര്‍ ഇന്നത്തെ തലമുറയേയും നാളത്തെ തലമുറയേയും കാക്കും....
തിങ്കളാഴ്‌ച, ഏപ്രിൽ 09, 2012
തണ്ണീര്‍പ്പന്തല്‍ ഉദ്ഘാടനം
നാഗലശ്ശേരി വില്ലേജ് ഓഫീസിലെ തണ്ണീര്‍പ്പന്തല്‍ പരിപാടി ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസം... പഞ്ചായത്ത് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് പിപി സുധ ,കെവി സുബൈര്‍, ഉണ്ണി മങ്ങാട്ട് എന്നിവരുടെ സാന്നിദ്ധ്യം...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)