എക്സ്പ് പ്രസ്സ് വേ ..., നോര്‍ത്ത് സൗത്ത് ഹൈ സ്പീഡ്
കോറിഡോര്‍ ... , റബറൈസ്ഡ് റോഡ് ..., മോണോ റെയില്‍ ... , മെട്രോ റെയില്‍
...... നാം കേട്ടിട്ടുള്ളവയേറെ ഇനി കാണാന്‍ കിട്ടിയെന്നുവരില്ല ഈ
യൊരുറോഡ്... പച്ച റോഡ്
(കോമംഗലം -വടക്കേവാവനൂര്‍ റോഡ് , കൂറ്റനാട് ,പാലക്കാട് )
ചൊവ്വാഴ്ച, ജൂലൈ 30, 2013
ഞായറാഴ്‌ച, ഫെബ്രുവരി 03, 2013
കൊയ്തുമെതി യന്ത്രം
വ്യാഴാഴ്ച, ജനുവരി 10, 2013
ശനിയാഴ്‌ച, ഡിസംബർ 29, 2012
വെള്ളിയാഴ്ച, ഡിസംബർ 28, 2012
വ്യാഴാഴ്ച, ഡിസംബർ 27, 2012
പൈതൃകോത്സവം - പഞ്ചുരുളി തെയ്യം
പൈതൃകോത്വത്തില് അവതരിപ്പിച്ച കാസര്‍ഗോഡ് മാവിലന്‍ വിഭാഗക്കാരുടെ പഞ്ചുരുളി തെയ്യം
ബുധനാഴ്‌ച, ഡിസംബർ 26, 2012
പൈതൃകോത് സവം - ആട്ടം
കേരള സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് യുവജനക്ഷേമ ബോര്‍ഡ് കിര്‍ത്താഡ്സ് എന്നിവര്‍ സംയുക്തമായി കൂറ്റനാട്ട് വെച്ചു നടത്തുന്ന പൈതൃകോത്സവത്തില്‍ 25-12-2012 ന് അവതരിപ്പിച്ച ,ഇടുക്കി ജില്ലയിലെ മലപ്പുലയ ഗോത്രവിഭാഗത്തിന്റെ ആട്ടം എന്ന വളരെ ഹൃദ്യമായ കലാപരിപാടി.. കാണികളുടെ അഭ്യര്‍ത്ഥന മാനിച്ച് അടുത്ത ദിവസവും ( 26-12-2012 ) ഈ പരിപാടി അവതരിപ്പിയ്ക്കുകയുണ്ടായി....
വീഡിയോ കാഴ്ച... by shino jacob koottanad
ശനിയാഴ്‌ച, ജൂൺ 02, 2012
നമ്മള്‍ വളര്‍ത്തിയ മരങ്ങള്‍
കൂറ്റനാട്ടെ വൃക്ഷസംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ 2009 ല്‍ കൂറ്റനാട് ടൗണിലെ പാതയോരങ്ങളിലും മറ്റും നടുകയും , കഴിഞ്ഞ മൂന്നുവര്‍ഷത്തെ നിരന്തര പരിചരണത്തെത്തുടര്‍ന്ന് വളര്‍ന്ന് തണല്‍മരങ്ങളാവുകയും ചെയ്ത മരങ്ങളുടെ വീഡിയോകാഴ്ച...( ജനകീയ കൂട്ടായ്മയുടെ മരംനടല്‍ പരിപാടി ഈവര്‍ഷവും 100 തൈകള്‍ നട്ടുകൊണ്ട് തുടരുന്നു)
ജനകീയ കൂട്ടായ്മ അംഗങ്ങള്‍ ,
Shanmukhan
- 9447241064, deputy ranger mani -9447837933,unni mangat -
9846202711,santhosh palleeri -9846172263,cs gopalan - 9946788668,Jithin –
9496837271,Rajan perumannur - 9946671954,subir kv – 9846581360,
Viswanathan koottanad - 9946671746,kv narayanan- 9846141278 ,jayaprakash
kongalam - 9446478580 ,pv ebrahim 0466 2370543 , meera tv
& shinojacob
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)