the green video

പച്ചപ്പിന്റെ ചലനങ്ങള്‍ തേടി...

ചൊവ്വാഴ്ച, മേയ് 29, 2012

ബേക്കല്‍ കോട്ട



to know more about bekal fort , please click here

1       2
Posted by ഷിനോജേക്കബ് കൂറ്റനാട് at 12:38 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels: video

തിങ്കളാഴ്‌ച, മേയ് 28, 2012

പട്ടണത്തിലെ തണല്‍

തിരക്കേറിയ ടൗണിനു നടുവില്‍ പച്ചപ്പിനുചുവട്ടില്‍ ഒരു ഇരിപ്പിടം...കൂറ്റനാട് ടൗണില്‍ നിന്നുള്ള കാഴ്ച
Posted by ഷിനോജേക്കബ് കൂറ്റനാട് at 1:21 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels: video
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

എന്റെ ബ്ലോഗ് പട്ടിക

  • ഹരിതചിന്ത
    കൊല്ലിമലയിലേക്ക് വൺ ഡേ ട്രിപ്പ്-എറണാകുളത്തു നിന്നും കോഴിക്കോട് നിന്നും
  • green photo
    Brown Shrike(തവിടന്‍ ഷ്രൈക്ക്)
  • കഥച്ചൂട്ട്
    ആന

ബ്ലോഗ് ആര്‍ക്കൈവ്

  • ►  2015 (1)
    • ►  ജനുവരി (1)
  • ►  2013 (5)
    • ►  ജൂലൈ (1)
    • ►  ഫെബ്രുവരി (3)
    • ►  ജനുവരി (1)
  • ▼  2012 (27)
    • ►  ഡിസംബർ (4)
    • ►  ജൂൺ (1)
    • ▼  മേയ് (2)
      • ബേക്കല്‍ കോട്ട
      • പട്ടണത്തിലെ തണല്‍
    • ►  ഏപ്രിൽ (12)
    • ►  മാർച്ച് (1)
    • ►  ഫെബ്രുവരി (2)
    • ►  ജനുവരി (5)
  • ►  2011 (8)
    • ►  ഒക്‌ടോബർ (5)
    • ►  സെപ്റ്റംബർ (3)

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഷിനോജേക്കബ് കൂറ്റനാട്
ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന്‍ രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന്‍ ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്‍ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 prakithimithra award winner 2015kerala forest and wildlife department )
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
വാട്ടര്‍‌മാര്‍‌ക്ക് തീം. Blogger പിന്തുണയോടെ.
ജാലകം