ശനിയാഴ്‌ച, ഒക്‌ടോബർ 08, 2011

പേത്തിത്തേക്ക് വീഡിയോ

വാവനൂര്‍ പാടശേഖരത്തില്‍ പേത്തി എന്ന നാടന്‍ ജലസേചന സംവിധാനം ഉപയോഗിയ്ക്കുന്ന ചെട്ടിയാരത്ത്കൃഷ്ണന്‍കുട്ടി എന്ന കൃഷിക്കാരനെ കാണൂ...
2 അഭിപ്രായങ്ങൾ:

  1. ജീവിക്കുന്ന ഒരു ഫോസില്‍ ! വൈദ്യുതി ഇല്ലാത്ത കാലത്ത് ഉപയോഗിച്ചിരുന്ന ഇത്തരം പഴയകാല യന്ത്രങ്ങള്‍ ഇന്ന് ഒരു ബദല്‍ സാധ്യത ആയിമാറി കാലത്തെ അതിജീവിക്കുമോ എന്ന് കണ്ട് തന്നെ അറിയണം.

    മറുപടിഇല്ലാതാക്കൂ
  2. വൈദ്യുതി എത്തിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള നടുപ്പാടങ്ങളില്‍ ഈ യന്ത്രം ഉപകരിയ്ക്കും. പോര്‍ട്ടബിള്‍ ആണ് എന്നതുകൂടി ഇതിന്റെ പ്ലസ് പോയ്ന്റാണ്

    മറുപടിഇല്ലാതാക്കൂ